¡Sorpréndeme!

സ്തനങ്ങള്‍ ദാനം ചെയ്യാൻ ഒരുങ്ങി നടി രാഖി സാവന്ത് | filmibeat Malayalam

2018-09-26 216 Dailymotion

Rakhi Sawant wants to donate her breasts and Internet is dumbstruck
സോഷ്യല്‍ ലോകത്തെ ഞെട്ടിച്ച് നടി രാഖി സാവന്ത്. വളരെ വിപ്ലവ'കരമായ ഒരു തിരുമാനമാണ് ഇത്തവണ നടി ജനങ്ങളുമായി പങ്കുവെച്ചത്. തന്‍റെ കയ്യിൽ ദാനം ചെയ്യാൻ സ്തനങ്ങള്‍ മാത്രമാണുള്ളതെന്നും അതിനാൽ അതിന് തയ്യാറാണെന്നുമാണ് രാഖി പറയുന്നത്.
#RakhiSawant